Friday, November 16, 2012

വിശ്വ മലയാളം വിടൂ. ഒരു കേരളമലയാളമെങ്കിലും ഉണ്ടാവണമെങ്കില്‍ വായനാശീലം നശിച്ച്, പത്തോ പന്ത്രണ്ടോ മലയാളം ചാനലുകളില്‍ വരുന്ന റിയാലിറ്റി പ്രദര്‍ശനങ്ങള്‍ മാത്രം കാണുകയും, ആംഗലേയ മാദ്ധ്യമത്തില്‍ വിദ്യാഭ്യാസം (എന്താഭാസമോ) നടത്തി, കിട്ടുന്ന സമയമെല്ലാം എസ്സെമ്മെസ് അയച്ചും, വാങ്ങിയും, ഭാവി ജീവിതത്തെ, പ്രവേശന പരീക്ഷകളിലൂടെയും, Medicine, Engineering, എന്നിങ്ങിനെയും മാത്രം കാണുന്ന ഇന്നത്തെ തലമുറയെ കൊണ്ട് കൂട്ടിയാല്‍ കൂടുമോ?

No comments:

Post a Comment