ഒരു മലയാള തമാശ കേക്കണോ? ഉദ്ദേശം ഒരു ഇരുപത്തിനാല് വര്ഷം മുമ്പ് ഒരാള്‍ എന്നോടു പറഞ്ഞ ഒരു മലയാള വിദ്യാലയ-വിരുദ്ധ-തര്‍ക്കാഭാസം ഈ അടുത്ത ദിവസം വീണ്ടും കേട്ടതാണ്.
മലയാളം മാത്രം പഠിച്ച് ഇരുന്നാല്‍, ജോലി കിട്ടുമോ? കേരളത്തില്‍ ജോലി കിട്ടുന്ന കാര്യം കഷ്ടം തന്നെ. പുറത്തു പോയി ജോലി ചെയ്യണമെങ്കില്‍ ഇംഗ്ലീഷ് അറിയാതെങ്ങിനെ?
അത് കാര്യം തന്നെ. ഇംഗ്ലിഷ് അറിയണമെങ്കില്‍ chemistry, physics, social science എന്നിങ്ങനെ എല്ലാം തന്നെ LKG മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇംഗ്ലിഷില്‍ തന്നെ പഠിക്കണം. പക്ഷെ, ഒരു കുഴപ്പം! അത് കഴിഞ്ഞു റഷ്യയിലോ, ജര്‍മനിയിലോ ആണ് ജോലി കിട്ടുന്നതെങ്കില്‍, (അവര്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് കണ്ടുകൂടാ) പാവം. വീണ്ടും ഒന്നാം ക്ലാസില്‍ ചേര്‍ന്ന് പന്ത്രണ്ടു കൊല്ലം chemistry, physics, social science മുതലായവ റഷ്യന്‍ ഭാഷയിലോ, ജര്‍മന്‍ ഭാഷയിലോ പഠിക്കണ്ടേ? അഹോ കഷ്ടം, അഹോ കഷ്ടം. ഹെന്ത് ചെയ്യാം?

No comments:
Post a Comment