Saturday, January 19, 2013

പത്തായൊത്ത ഗ്രഹങ്ങളൊത്തുമിരുപത്തേഴായ നക്ഷത്തിരം
പത്തോടൊത്തൊരു രണ്ടു രാശിയതുലം കത്തിജ്വലിച്ചെത്തവേ
പത്തായത്തിലൊളിക്കുകെന്ന ഗതിയിങ്ങെത്താതെ നിർത്തീടുവാൻ
പത്തിൽ താഴ്തിയ നാലൊടൊത്ത വദനന്നൊത്തിങ്ങു വർത്തിക്കണം

No comments:

Post a Comment